The DYFI activists vandalised the Dhe Puttu, co owned by actor Dileep and nadhirshah, in Kozhikode late on Monday night. The DYFI activists took out a march to the restaurant at Puthiyara here before pelting stones at it.
അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ആലുവ, അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പത്തനാപുരം എന്നിവിടങ്ങളില്‍ പ്രതിഷേധം നടന്നു. നടന്‍ ദിലീപിന്റെ നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള കൊച്ചി പാലാരിവട്ടത്തെ ദേ പുട്ട് എന്ന റസ്റ്ററന്റിന് നേരെ യുവമോര്‍ച്ച പ്രകടനം നടത്തി. റസ്റ്ററന്റ് ഇനി തുറക്കാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച പ്രഖ്യാപിച്ചു.